ശരീര ഭാരം കുറയ്ക്കാൻ ദിവസവും 20 മിനിറ്റ്||20 Minutes Daily To Reduce Excess Body Weight #relax

29
9


Do this Jigging every day for 20 minutes and see the result

29 COMMENTS

  1. ഹിസ്റ്റെക്ടോമി സർജറി കഴിഞ്ഞു എത്ര മാസത്തിനു ശേഷം ഈ വ്യായാമം ചെയ്യാം പ്ലീസ് ഒന്നു പറയാമോ

  2. ഞാൻ സാറിൻ്റെ വീഡിയോ കണ്ടിട്ട്4 ദിവസമായി , 3 ദിവസമായി ഞാൻ ചെയ്യാൻ തുടങ്ങിയിട്ട് കൈയ്യിൻ്റെ ജോയിൻറ്റ് വേദന കുറവുണ്ട്, കുറെ മുൻപ് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി – നന്ദിയുണ്ട് സാർ , ദിവസവും ഞാൻ ചെയ്യും , ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  3. ഞാനും ഇന്ന് ഫസ്റ്റായി ട്ട് തുടങ്ങി ന്നല്ല യോഗ ക്ലാസ്👍🏻 എനിക് ശോൾട്ടർ വേദനയാണ്

  4. ഡിസ്ക് കമ്പ്ലൈന്റ് ഉണ്ട് അതുകൊണ്ട് യോഗ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ.

  5. Sir എനിക്ക് നട്ടെല്ലിന്റെ ഡിസ്ക് കംപ്ലയിന്റ് ആണ്,, ഇപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 2 ആയപ്പോൾ ഡോക്ടർ exercise ചെയ്യാൻ പറഞ്ഞു എനിക്ക് ഈ exercise ചെയ്യാൻ പറ്റുമോ

  6. ഞാൻ ഈ yoga ചെയ്യുന്നുണ്ട് sir ന്റെ മിക്ക വീഡിയോയും കാണുന്നുണ്ട് ഇത് സ്ഥിരമായി ചെയ്യുന്നുണ്ട്. Thank you sir

  7. ആദ്യം ഇവരുടെ തടി ഒന്ന് കുറക്കൂ അതിനു ശേഷം നാട്ടുകാരുടെ തടി കുറയ്ക്കാം

  8. സർ ഞാൻ നല്ല തടിയും വയറും ഉണ്ട് ഇത് കുറയ്ക്കാൻ ആഗ്രഹം ഉണ് റിപ്പ് ളേ തരണം
    പ്ലീസ്🙏🙏🙏

  9. സർ ഞാൻ നല്ല തടിയും വയറും ഉണ്ട് ഇത് കുറയ്ക്കാൻ ആഗ്രഹം ഉണ് റിപ്പ് ളേ തരണം
    പ്ലീസ്🙏🙏🙏

  10. ഏതു പ്രായക്കാർക്കും ഈ വ്യായാമം ചെയ്യാമോ എനിക്ക് 25 വയസ്സുണ്ട്. ശരീര ഭാരം കുറച്ച് മെലിയാൻ ഈ വ്യായാമം നല്ലതാണോ

LEAVE A REPLY

Please enter your comment!
Please enter your name here